ഇത് നിങ്ങലോടോപ്പമുള്ള ഞങ്ങളുടെ യാത്രയാണ്.... പടിപ്പുര കടന്ന് പാട വരമ്പിലൂടെ നാട്ടുകാരണവന്മാരോടോപ്പമുള്ള ഒരു യാത്ര......നാട്ടുവഴികളെല്ലാം ഏറെ മാറിയിട്ടുണ്ട്......വഴികളിലെല്ലാം ഓര്‍കൂട്ടും ട്വിട്ടരും മാത്രം......ചട്ടിപ്പന്തും ഒളിച്ചു കളിയും ചാറ്റിങ്ങിനും സര്‍ഫിങ്ങിനും വഴി മാറിയിരിക്കുന്നു എന്ന വേവലാതി പങ്കുവയ്ക്കുക എന്ന് മാത്രമല്ല പുതിയ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുക കൂടി ഇന്നിന്റെ ചുമതലയാണ്...... അതെല്ലാം ഓര്‍ത്തുകൊണ്ട് നമുക്കീ യാത്ര തുടരാം....നന്മ തേടി....നാടിന്റെ നിനവ് തേടി....!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ