അതേ കണ്ണുകള്‍
-വി.ആര്‍.അച്യുതന്‍
ഏതാണ്ട്
പതിനാരായിരത്തെട്ട്ചിത്രങ്ങള്‍
അയാള്‍ പരിശോധിച്ചു
അഞ്ച്,
ഏറിയാല്‍ ആറ്
അത്രയേ
സാമ്യമുല്ലവയുള്ളൂ
അച്ചന്റെ അതേ കണ്ണുകള്‍!!
ചുണ്ടുകള്‍ക്ക്
നല്ല പഴുത്ത
നാടന്‍ മാമ്പഴത്തിന്റെ നിറം -
അമ്മയുടെത് തന്നെ !!
എള്ളിന്‍ പൂവ് പോലത്തെ മൂക്ക് -
ഇതമ്മാമാന്റെതാണല്ലോ..!
ആളുകള്‍ പറയാറുണ്ട് ;
അമ്മയുടെ അതേ നടത്തം ;
അവള്‍ പാടുമ്പോള്‍
കുയിലുകളും രാപ്പാടികളും
കോരിതരിചിരിക്കും !!
*****************
സത്വം നഷ്ടപ്പെട്ട്
അയാള്‍
ശൂന്യതയിലേക്ക് വീണു.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ