നാല് കവിതകള്‍
-ശബരീഷ്.കെ
ഓന്തിന്റെ ചിന്ത
ദഹിക്കാത്ത യാഥാര്‍ത്ത്യങ്ങള്‍
ഉണ്ട് ഉറങ്ങുമ്പോഴാണ്
സ്വപ്‌നങ്ങള്‍ നിറം മാറി
കണ്ണുകളെ ചതിക്കുന്നത്..!!
സുഡാനിലെ കുട്ടികളോട്
എനിക്ക് വിശന്നപ്പോഴാണ്
വയറുന്ടെന്നരിഞ്ഞത് ;
ഞാന്‍ കരഞ്ഞത് ,
എനിക്ക് ഭക്ഷണം ലഭിച്ചത്
നിങ്ങള്‍ കരഞ്ഞാലും മരിച്ചാലും
ഭക്ഷണം ലഭിക്കില്ല
കാരണം ,
നിങ്ങളുടെ ഭക്ഷണമാണ്
ഞാന്‍ കഴിച്ചത്...!!!
വാളെടുത്തവന്‍
തോക്ക് മരിക്കുന്നില്ലല്ലോ !!
ജനിതകത്തകരാര്
'മമ്മീ'ന്നെ കരയുന്നുള്ളൂ....
ഇത് ജനിതകത്തകരാരാണോ ഡോക്ടര്‍ ?
- അമ്മയുടെ ചോദ്യം...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ